ആമുഖം
ഞാൻ ഷിബു എ .എം
'എഴുത്താണി' എന്ന ഒരു സമാന്തരമാസിക നാലുവർഷത്തോളമായ് നടത്തിവരുന്നു. നല്ലവായനക്കാരൻ ചെറിയഎഴുത്തുകാരൻ എന്നു ചുരിക്കിപറയാം .
തത്വശാസ്ത്രം, ദാർശനികം എന്നീവിഷയങ്ങളിൽ തല്പരനാണ്.
തത്വശാസ്ത്രം, ദാർശനികം എന്നീവിഷയങ്ങളിൽ തല്പരനാണ്.
പ്രപഞ്ചം എങ്ങനെ സൃഷ്ടിക്കപ്പെട്ടു .
പ്രകൃതി എങ്ങനെരൂപപ്പെട്ടു
ഭാഷയുടെ ഉത്പത്തി
സമൂഹത്തിൻറെ സൃഷ്ടിനിലനില്പ്
അതിജീവനം ,
അധികാരം ,മതം ,ദേശിയത എന്നിവയെല്ലാം കൌതുകപുർവ്വം നിരീക്ഷിക്കുക എന്നതിൽ ശ്രദ്ധാലുവാണ്. അതെ സംബന്ധിയ്ക്കുന്ന എൻ അഭിപ്രായങ്ങളാണ് ഈ ബ്ലോഗ് പങ്കുവെയ്ക്കു. വായിക്കുക അഭിപ്രായങ്ങൾ പങ്കുവെയ്ക്കുക .
സ്വന്തം . എ .എം ഷിബു
No comments:
Post a Comment